Posts

തോന്നൽ 🌿

നാം അനുഭവിക്കാത്ത പലരുടെയും ജീവിതം നമുക്ക് കെട്ടുകഥകളായി തോന്നാം..ചിലപ്പോൾ തോന്നാറുണ്ട് ഈ ജീവിതം നമുക്ക് തരുന്ന പാഠങ്ങൾ എന്തെല്ലാമാണെന്ന്?... ജീവിതത്തിൽ പലതരത്തിലുള്ള മുഖംമൂടി അണിയുന്നവരുണ്ട്.. ഒരുപക്ഷെ അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അതിനൊരു കാരണം കണ്ടെത്താൻ കഴിയും.... ഒരു പാട് പ്രതിസന്ധികൾ മുന്നിൽ വന്നു നിൽക്കുമ്പോൾ തോന്നാറുണ്ട്! എനിക്ക് മാത്രം എന്തേ ഇത്രയും പ്രേശ്നങ്ങളെന്ന്.. ചുറ്റുമ്മുള്ളവർ സന്തോഷിക്കുമ്പോൾ, ഞാൻ മാത്രം സങ്കടകടലിലാകുമ്പോൾ സ്വഭാവികമായി തോന്നുന്നതാകാം.... പക്ഷെ ഓരോ ജീവിതത്തിലേക്ക് ആഴ്നിറങ്ങുമ്പോൾ നമ്മൾ മനസിലാക്കും നമ്മുടെ ദുഃഖങ്ങൾ വളരെ കുറച്ചു മാത്രം ആണെന്ന്.......

പ്രതീക്ഷ 🪄

 യാത്ര.... തുടർന്നു കൊണ്ടിരിക്കുന്ന ജീവിത യാത്രയിൽ നമുക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടതായി വരാറുണ്ട്.... അവയിൽ നിന്നെല്ലാം ഓരോ മനുഷ്യരെയും പിടിച്ചു നിർത്തുന്നത് പ്രതീക്ഷ എന്ന കച്ചിത്തുരുമ്പാണ്.....പ്രതീക്ഷയ്ക്ക് ഒരുപാട് അർത്ഥതലങ്ങളുണ്ട്. പ്രതീക്ഷകൾ സാക്ഷാൽകരിക്കുന്ന ആ നിമിഷത്തിൽ മനുഷ്യന് തന്നോട് തന്നെ ബഹമാനവും സ്നേഹവും സൃഷ്ട്ടിക്കപ്പെടുന്നു  .. നേരെ മറിച്, ആ പ്രതീക്ഷകൾ നേടിയെടുക്കാൻ സാധിക്കാതെ വരുമ്പോൾ ഈ ഭൂമിയിൽ താൻ ജീവിക്കാൻ അർഹനല്ല എന്ന തോന്നൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു......      

Digital Album - History of indian folk songs

  https://online.fliphtml5.com/wtqie/june/ Digital Album- History of Indian Folk songs

Sports Meet 🏃‍♀️🏃

Image
 

CONCEPT MAP

Image
 Concept Map of Plus one and Plus two topics Plus one - EXECUTIVE Plus two - Bhakti and Sufi Traditions

Commission - First day✨️✨️

 ഇന്ന് commission ആദ്യ ദിനം ആയിരുന്നു. വളരെ ആകുലതകളോടെയാണ് st goretti സ്കൂളിൽ എത്തിയത്.11.15 മുതൽ 11.45 വരെ ആയിരുന്നു എന്റെ ക്ലാസ്സിന്റെ time. ആ സമയത്തിനുള്ളിൽ എന്റെ പോർഷൻ എടുത്തു തീർക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.. എന്നാലും വളരെ മികച്ച രീതിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്യാൻ എനിക്കു സാധിച്ചു. ഉച്ചയ്ക്ക് ശേഷം physical എഡ്യൂക്കേഷൻ viva ഉണ്ടായിരുന്നു.. അതും വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു..

Onam celebration🌻🌼🏵️

Image
 Last onam celebration at mar theophilus training college