പ്രതീക്ഷ 🪄
യാത്ര.... തുടർന്നു കൊണ്ടിരിക്കുന്ന ജീവിത യാത്രയിൽ നമുക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടതായി വരാറുണ്ട്.... അവയിൽ നിന്നെല്ലാം ഓരോ മനുഷ്യരെയും പിടിച്ചു നിർത്തുന്നത് പ്രതീക്ഷ എന്ന കച്ചിത്തുരുമ്പാണ്.....പ്രതീക്ഷയ്ക്ക് ഒരുപാട് അർത്ഥതലങ്ങളുണ്ട്. പ്രതീക്ഷകൾ സാക്ഷാൽകരിക്കുന്ന ആ നിമിഷത്തിൽ മനുഷ്യന് തന്നോട് തന്നെ ബഹമാനവും സ്നേഹവും സൃഷ്ട്ടിക്കപ്പെടുന്നു .. നേരെ മറിച്, ആ പ്രതീക്ഷകൾ നേടിയെടുക്കാൻ സാധിക്കാതെ വരുമ്പോൾ ഈ ഭൂമിയിൽ താൻ ജീവിക്കാൻ അർഹനല്ല എന്ന തോന്നൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു......
💯
ReplyDelete🤍
ReplyDelete