Commission - First day✨️✨️

 ഇന്ന് commission ആദ്യ ദിനം ആയിരുന്നു. വളരെ ആകുലതകളോടെയാണ് st goretti സ്കൂളിൽ എത്തിയത്.11.15 മുതൽ 11.45 വരെ ആയിരുന്നു എന്റെ ക്ലാസ്സിന്റെ time. ആ സമയത്തിനുള്ളിൽ എന്റെ പോർഷൻ എടുത്തു തീർക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.. എന്നാലും വളരെ മികച്ച രീതിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്യാൻ എനിക്കു സാധിച്ചു. ഉച്ചയ്ക്ക് ശേഷം physical എഡ്യൂക്കേഷൻ viva ഉണ്ടായിരുന്നു.. അതും വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു..

Comments

Popular posts from this blog

തോന്നൽ 🌿