Kerala Budget
KERALA BUDGET - 2020-21
തൊഴിൽസൃഷ്ടിക്കും ക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള പിണറായി ഗവണ്മെടിന്റെ ആറാമത്തെ ബഡ്ജറ്റ് ധനമന്ത്രി Dr. തോമസ് ഐസക് 2021 ജനുവരി 15 നു അവതരിപ്പിച്ചു. ഏറ്റവും ദൈർഘ്യാമേറിയ ബഡ്ജറ്റ് എന്ന സവിശേഷതയും ഈ ബഡ്ജറ്റ്നുണ്ട്.
🍂പ്രധാന പ്രഖ്യാപനങ്ങൾ
🔸എല്ലാ വീട്ടിലും ലാപ്ടോപ്.
മത്സ്യ തൊഴിലാളികൾ, അന്ത്യോദയ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കു പകുതി വിലയ്ക്ക് ലാപ് ടോപ് നൽകും.
🔸8 ലക്ഷം പേർക്ക് തൊഴിൽ
അഞ്ച് കൊല്ലം കൊണ്ട് 20 ലക്ഷം പേർക് തൊഴിൽ
🔸പ്രളയ സെസ്സ് ജൂലൈ വരെ
ഇതോടെ സാധങ്ങളുടെയും സേവങ്ങളുടെയും നിരക്കിൽ ഒരുപാട് പെർസെന്റജ് കുറവ് വരും.
🔸കേരളത്തെ വൈക്ജ്ഞാനിക ഇക്കോണമി ആക്കും
🔸പ്രവാസി പെൻഷൻ കൂട്ടി
വിദേശത്തുള്ളവർക്ക് 3, 500 രൂപ, നാട്ടിലുള്ളവർക്ക് 3, 000 രൂപ.
🔸കോവിഡ് വാക്‌സിൻ സൗജന്യം
🔸ക്ഷേമ പേര് പെൻഷൻ 100 രൂപ കൂട്ടും
🔸റബ്ബറിന് താങ്ങുവില പ്രഖ്യാപിച്ചു
170 രൂപയാണ് റബ്ബറിന്റെ താങ്ങുവില
🔸നാളികേര സംഭരണ വില 32 രൂപ
🔸നെല്ല് സംഭരണ വില 28 രൂപ
🔸12 ലക്ഷം കുടുംബങ്ങൾക് ജലജീവൻ പദ്ധതി
🔸വനിതകൾക്ക് 4025 കോടി
വനിതകൾക്കും പെണ്കുട്ടികൾക്കുമായി ബഡ്ജറ്റിൽ 4025 കോടിയുടെ പദ്ധതികൾ. മൊത്തം തുകയുടെ 19.54 % വരും.
🔸സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിന് ആറിന പരിപാടി -50 കോടി.
പ്രളയവും കോവിഡും കഴിഞ്ഞ കാലത്താണ് ഈ ബഡ്ജറ്റ് അവതരിപ്പിച്ചത്.📌ബഡ്ജറ്റ് പ്രധാനമായും മൂന്നു കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ക്ഷേമം, വിദ്യാഭ്യാസം, തൊഴിൽ.
➡️Revenue reciepts : 128375.88 കോടി
➡️Revenue Expenditure : 145286.00 കോടി
This comment has been removed by the author.
ReplyDeletevery informative,🤩👍🏻
Delete👍
ReplyDelete💯💯💯
ReplyDeletebetmatik
ReplyDeletekralbet
betpark
tipobet
slot siteleri
kibris bahis siteleri
poker siteleri
bonus veren siteler
mobil ödeme bahis
Gİİ