23/03/2021
ഗ്ലൂക്കോസ് ഫ്രഷേഴ്‌സ് day✌️, നിസർഗ 🤩
ഇന്ന് നമ്മുടെ ഫ്രഷേഴ്‌സ് ഡേ ആയിരുന്നു. ആർ ജെ ഉണ്ണിയാണ് ഉൽഘാടനം ചെയ്തത്. തന്റെ കഴിവിനെ തിരിച്ചറിഞ്ഞ ടീച്ചറിനെ അനുസ്‌മരിച്ചാണ് പ്രസംഗം നടത്തിയത്. പിന്നീട് ജൂനിയർസിന് ചക്കപ്പഴം എന്ന ഗെയിമുണ്ടായിരുന്നു. ലോട്ട് എടുത്താണ് ടാസ്ക്കുകൾ തന്നത്. പല തരത്തിലുള്ള ആക്ടിവിറ്റികളും നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചു. നമുക്ക് സ്‌നാക്‌സും അവർ തന്നു.പിന്നീട് യൂണിയൻ ഡേയുടെ ഫ്ലാഷ് മോബയിരുന്നു.
പുതിയ യൂണിയന്റെ പേര് പ്രഖ്യാപനവും അവിടെ വച്ചു നടന്നു. നിസർഗ എന്നാണ് യൂണിയന്റെ നാമം 👌.അവർക്ക് എല്ലാവിധ പ്രവർത്തനങ്ങളും നല്ലതുപോലെ ചെയ്യാൻ സാധിക്കട്ടെ. നമ്മുടെ യൂണിയൻ നിസർഗ 🤩.ഉച്ചയ്ക്ക് ശേഷം നമ്മുടെ ഡബ്‌സ്‌മാഷിന്റെ പ്രാക്ടീസ് ആയിരുന്നു.
👍
ReplyDelete