29/09/2021

 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ഓപ്ഷണലായിരുന്നു.


ടീച്ചർ concept attaintment മോഡൽ ഉപയോഗിച്ചിട്ടുള്ള ലെസ്സൺ പ്ലാൻ എഴുതാനാണ് പഠിപ്പിച്ചത്. തുടർന്ന് ജോജു സാർ ആയിരുന്നു.physical science  ഓപ്ഷനലിന്റെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു

. ഓരോരുത്തരും അവരുടെ ഭാഗങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു. തുടർന്ന് ആൻസി ടീച്ചറായിരുന്നു. Correlation എന്ന ഭാഗമാണ് വിശകലനം ചെയ്തത് 

Comments

Popular posts from this blog

തോന്നൽ 🌿