Criticism class 27/10/2021
ഇന്നത്തെ criticism ക്ലാസ്സ് കൃത്യം 9.30 യ്ക്ക് തന്നെ ആരംഭിച്ചു.
ആദ്യ ക്ലാസ്സ് എടുത്തത് ഗോപിക ആയിരുന്നു. ഗാന്ധിജിയുടെ ആദ്യ kaകാല സമരങ്ങളെപറ്റിയാണ് ക്ലാസ്സ് എടുത്തത്. വളരെ മനോഹരമായ ക്ലാസ്സ് ആയിരുന്നു.
തുടർന്ന് ക്ലാസ്സ് എടുത്തത് സുഭാഷ് ആയിരുന്നു. ഹോളി റോമൻ empire ആയിരുന്നു വിഷയം.
വളരെ മികവോടെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സുഭാശിനു സാധിച്ചു
INTRA COLLEGIATE CHESS COMPETITION ♟️♟️♟️
TCHESS COMPETITION 🥇🥈🥉
Comments
Post a Comment