Online class 21/1/2021
ഓൺലൈൻ ക്ലാസ്സ് മൂന്നാം ദിനം
ഇന്നത്തെ ആദ്യ ക്ലാസ്സ് ബിന്ദു ടീച്ചറിന്റേതായിരുന്നു. സോഷ്യൽ സയൻസ് എന്താണെന്നും അത് എന്തിനു വേണ്ടിയുള്ളതാണെന്നും മനസിലാക്കാൻ ആ ക്ലാസ്സിലൂടെ സാധിച്ചു. നമ്മുടെ ഭൂതകാലത്ത് നടന്ന കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ അതിൽ നിന്നുമുള്ള തെറ്റുകൾ തിരിച്ചറിഞ്ഞു സമൂഹത്തെ നേരായ രീതിയിൽ മാറ്റിയെടുക്കുവാൻ സാധിക്കുകയുള്ളു. സമൂഹത്തെ കുറിച്ചുള്ള പഠനമാണ് സോഷ്യൽ സയൻസ്. രണ്ടാമത്തെ ക്ലാസ്സെടുത്തത് ആൻസി ടീച്ചർ ആയിരുന്നു.
developmental hazards നെ കുറിച്ചും piaget's theory of intellectual develpment നെ കുറിച്ചും നല്ലൊരു ക്ലാസ്സ് ടീച്ചർ നമുക്ക് തന്നു.. അതിനു ശേഷം ക്ലാസെടുത്തത് മായ ടീച്ചറായിരുന്നു. എഡ്യൂക്കേഷനെ ക്കുറിചുള്ള ആപ്‌തവാക്യങ്ങളും വിവരങ്ങളും ടീച്ചർ പറഞ്ഞു തന്നു. "Education is the
manifestion of the perfection already in man"
Swami Vivekananda
👍
ReplyDelete