10/02/2021
Talent hunt day of M Ed students......
ഇന്ന് മാർ തെയോഫിലസ് കോളേജിലെ ഔദ്യോഗിക ഉൽഘാടനം ദിനമായിരുന്നു. മതേതരത്വത്തിന്റെ തനിമ വിളിച്ചോതുന്ന പ്രാർത്ഥനയോടെയാണ് ഇന്ന് ഉൽഘാടനം ആരംഭിച്ചത്.
തുടർന്ന് dr. പ്രസാദ് സാർ ന്റെ ഉൽഘാടന പ്രസംഗം ഉണ്ടായിരുന്നു. സാർ SCERT ചെയര്മാനാണ്. അതിനു ശേഷം ഓരോ ഓപ്ഷനിലുള്ള കുട്ടികൾക്കും മെഴുകുതിരി നൽകി അറിവിന്റെ പ്രകാശം നിറച്ചു. തുടർന്ന് നെറ്റ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 10.45 ഓടെ പരിപാടികൾ അവസാനിച്ചു. അതിനു ശേഷം ടാലെന്റ്റ് ഹണ്ടിനുള്ള പ്രാക്ടീസ് ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചർ ആയിരുന്നു ക്ലാസ്സ് എടുത്തത്. Adolescences age ഇലുള്ള കുട്ടികളുടെ സ്വഭാവ സവിശേഷതകളെകുറിച്ചാണ് ടീച്ചർ ഇന്ന് ക്ലാസ്സ് എടുത്തത്. അതിനുശേഷം M Ed ക്ലാസ്സുകാരുടെ ടാലന്റ്റ് ഹണ്ട് പ്രോഗ്രാം ആയിരുന്നു.
എല്ലാവരെയും പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ പരിപാടിയായിരുന്നു അവരുടേത്. വ്യത്യസ്തമായ പല ഇനങ്ങളും അവർ ഉൾപ്പെടുത്തിയിരുന്നു.
Comments
Post a Comment