17/02/2021

 


ഇന്ന് മാർ തെയോഫിലസ് കോളേജിലെ ആദ്യ അസംബ്ലി ആയിരുന്നു M Ed വിഭാഗമാണ് ഇന്ന് അസംബ്ലി നടത്തിയത്. ശുഭചിന്തയും വാർത്തയും ദിവസത്തിന്റെ പ്രത്യേകത എന്നിവയെല്ലാം ഉൾകൊള്ളുന്നതായിരുന്നു അസംബ്ലി. അവർ അതിനായി തിരഞ്ഞെടുത്ത നാമം അഗ്നി എന്നായിരുന്നു. ആദ്യ പീരീഡ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ ലെസ്സൺ പ്ലാൻ എഴുതുന്ന വിധം നമുക്ക് പറഞ്ഞു തന്നു. രണ്ടാമത്തെ പീരീഡ് ആർട്ട്‌ ആൻഡ് തീയറ്റർ ആയിരുന്നു സാർ നമുക്ക് പലതരത്തിലുള്ള പ്രവർത്തഞങ്ങളും ചെയ്യിപ്പിച്ചു. അടുത്ത പീരീഡ് മായ ടീച്ചർ ആയിരുന്നു. Naturalism എന്ന ടോപ്പിക്ക് ആണ് ടീച്ചർ കൈകാര്യം ചെയ്തത്. ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പീരീഡ് ജിബി ടീച്ചറുടേതായിരുന്നു. ടീച്ചർ learning experience എന്ന ഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. അതിനു ശേഷമുള്ള പീരീഡ് ആൻസി ടീച്ചറിന്റേതായിരുന്നു. ടീച്ചർ kohler's berg theory ഇന്ന് പഠിപ്പിച്ചു തീർത്തു. അതിനു ശേഷം ഓൺലൈൻ ക്വിസ്‌ഉം നടത്തി.അതിനു ശേഷമുള്ള പീരീഡ് കൈകാര്യം ചെയ്തത് ജോജു  സാർ ആയിരുന്നു. സാർ ഓരോ ഓപ്ഷനിലും സെമിനാർ ടോപ്പിക്കുകൾ വീതിച്ചു തന്നു. 

Comments

Popular posts from this blog

തോന്നൽ 🌿