3/01/2021
ഇന്നത്തെ ക്ലാസ്സ് പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യത്തെ ക്ലാസ്സ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ Benjamin s Bloomin ന്റെ instructional objectives നെ കുറിച്ചുള്ള ക്ലാസ്സ് ആണ് എടുത്തത്. Instructional objectives നെ കുറിച് ക്ലാസ്സ് എടുക്കാൻ എനിക്കും സാധിച്ചു. Theophilus കോളേജിൽ ആദ്യമായി എനിക്ക് ക്ലാസ്സ് എടുക്കുവാൻ സാധിച്ചു.രണ്ടാമത്തെ പീരീഡ് ജിബി ടീച്ചറിന്റേതായിരുന്നു. ടീച്ചർ psycho sexual energy യെ കുറിച്ചാണ് ക്ലാസ്സ് എടുത്തത്. അടുത്ത പീരീഡ് ജോജു സാർ ന്റേതായിരുന്നു.. ഇന്ന് ഗ്രൂപ്പ് discussion presentation ആയിരുന്നു. ടെക്നോളജി യുടെ ഗുണവും ദോഷവും എന്ന വിഷയമായിരുന്നു. ഉത്തരയും ശ്രീലക്ഷ്മിയും രേവതിയുമാണ് ഇന്ന് അവതരിപ്പിച്ചത്. എല്ലാവരും വളരെ മികച്ച രീതിയിലാണ് ഓരോ പോയിന്റ്‌സും അവതരിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പീരീഡ് മായ ടീച്ചറുടേതായിരുന്നു.
Areas under philosophy
*metaphysics
*Epistemology
*Axiology
Sources of knowledgeknowledge
#intuitive
#Revealed
#rational
#Authoritative
അടുത്ത പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ Erickson's psycho social theory of development പഠിപ്പിച്ചു തീർത്തു. അവസാനത്തെ പീരീഡ് പി. റ്റി ആയിരുന്നു
Comments
Post a Comment