5/02/2021
ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യത്തെ പീരീഡ് മായ ടീച്ചറുടേതായിരുന്നു. ആദ്യം തന്നെ ടീച്ചർ നമ്മൾ എഴുതിക്കൊടുത്ത നമ്മുടെ നല്ല വശങ്ങളും ന്യൂനതകളെയും വിശകലനം ചെയ്തു. അതിനെയെല്ലാം മാറ്റിയെടുക്കാനുള്ള എല്ലാ സഹായങ്ങളും ടീച്ചറിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് പറഞ്ഞു. തുടർന്ന് നമുക്ക് ഒരു പുതിയ സുഹൃത്തിനെ കണ്ടെത്താനുള്ള സഹായവും ടീച്ചർ ചെയ്തു. അങ്ങനെ ഇംഗ്ലീഷ് ഓപ്ഷനലിലെ മേഘയെ പരിചയപ്പെടാനും പരസ്പരം ആശയങ്ങൾ സംവദിക്കാനും സാധിച്ചു. തുടർന്ന് ടീച്ചർ schools of philosophy പഠിപ്പിച്ചു. രണ്ടാമത്തെ പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ഇന്നത്തെ വിഷയം early childhood എന്നതായിരുന്നു. ഇന്ന് ഈ മാസത്തിലെ ആദ്യ ഫ്രൈഡേ ആയതുകൊണ്ടുതന്നെ ചാപ്പലിൽ പ്രാർത്ഥന ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ bloo'സ് taxonomy എന്ന ടോപ്പിക്ക് പഠിപ്പിച്ചു തീർത്തു. അതിനു ശേഷമുള്ള പീരീഡ് ടാലെന്റ്റ് hunt നു വേണ്ടിയുള്ള പ്രാക്ടീസ് ഉണ്ടായിരുന്നു.
Comments
Post a Comment