16/03/2021

 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ആൻസി ടീച്ചറുടേതായിരുന്നു. ഫ്രോബേലിന്റെ കിൻഡർഗാർട്ടൺ സിസ്റ്റം ൽ നിന്നും മോണ്ടിസോറി മോഡൽ വിദ്യാഭാസ രീതികളാണ് ടീച്ചർ ഇന്ന്‌ വിശദീകരിച്ചത്. കുട്ടികളുടെ ബുദ്ധിവികാസത്തിന് പ്രാധാന്യം നൽകുന്ന ഒരു വിദ്യാഭാസ ശാഖയാണിത്. തുടർന്ന് മായ ടീച്ചർ സംസ്കാരത്തെ പറ്റിയാണ് വിശകലനം ചെയ്തത്. Culture രണ്ട്‌ വിധമുണ്ട് material and non material. തുടർന്നു ജോജു സാർ ബ്ലാക്ക് ബോർഡ്‌ ഉപയോഗിക്കുന്നതിന്റെ രീതികൾ മനസിലാക്കി തന്നു. ഉച്ചയ്ക്ക് ശേഷവും ജോജു സാർ ആയിരുന്നു. Teaching aids നെ പറ്റിയാണ് സാർ ക്ലാസ്സ്‌ എടുത്തത്. അടുത്ത പീരീഡ് ലക്ഷ്മി ടീച്ചറിന്റെ മ്യൂസിക് ക്ലാസ്സ്‌ ആയിരുന്നു. ആദി താളമാണ് ഇന്ന് പഠിച്ചത്. Sa, രി, ഗ, മ, പ, ദ, നി, സ. ഇന്ന്‌ ഒരു മണിക്കൂർ ക്ലാസ്സ്‌ മുഴുവൻ നമ്മുടെ തെയോഫിലസ് കോളേജ് സംഗീത സാന്ദ്രമായി 

Comments

Popular posts from this blog

തോന്നൽ 🌿