22/03/2021


ഇന്നത്തെ ആദ്യ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് മായടീച്ചർ ആയിരുന്നു. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായ ജല ദിനത്തിനെ  പറ്റിയാണ് ടീച്ചർ പറഞ്ഞുതുടങ്ങിയത്. ഭൂമിയിലെ ജലത്തിന്റെ അളവും അതിൽ ശുദ്ധജല ത്തിന്റെ  അളവുംതമ്മിലുള്ള വ്യത്യാസമാണ് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട വസ്തുത. ജലം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കർത്തവ്യമാണ്. തുടർന്ന് പലതരത്തിലുള്ള സംസ്കാരങ്ങളെ പറ്റി ടീച്ചർ പറഞ്ഞു തന്നു. 

Cultural diffusion - accepting cultural pattern consciously or unconsciously from other nation or within the nation

Enculturation - Is the process by which people learn the requirement of thier surrounding culture and acquire values and behavior appropriate in that culture. 

Acculturation - process of cultural and psychological change, accepting new cultural pattern

അടുത്ത പീരീഡ് കൈകാര്യം ചെയ്തത് ബെനഡിക്ട് സാർ ആയിരുന്നു. Skill of questioning and skill of explanation ആണ് സാർ ഇന്ന് ചർച്ച ചെയ്തത്. തുടർന്നുള്ള പീരീഡ് ഓപ്ഷണലായിരുന്നു. 

Comments

Popular posts from this blog

തോന്നൽ 🌿