8/3/2021
ഇന്നത്തെ ആദ്യ ക്ലാസ്സ് ജിബി ടീച്ചറുടേതായിരുന്നു. ടീച്ചർ ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കുന്ന ഘടകങ്ങളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും പകർന്നു തന്നു . തുടർന്ന് മായ ടീച്ചർ ഹ്യൂമനിസം എന്ന സ്കൂൾ of ഫിലോസഫി പഠിപ്പിച്ചു. അതോടെ ആ ചാപ്റ്റർ ടീച്ചർ പൂർത്തിയാക്കി. മൂന്നാമത്തെ പീരീഡ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ teaching and learning ഇവ തമ്മിലുള്ള വ്യതാസം പറഞ്ഞു തന്നു. അതുപോലെ തന്നെ ഇവ പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പീരീഡ് ജോജു സാർ ആയിരുന്നു. Teaching aids ആയിരുന്നു വിഷയം. തുടർന്ന് 65 ആംമത് യൂണിയൻ ഇലക്ഷന് ആയിരുന്നു. ഓരോ ക്ലാസ്സിൽ നിന്നും മൂന്നു പ്രീതിനിധികളാണ് മീറ്റിംഗിൽ പങ്കെടുത്തത്. തുടർന്ന് കോളേജ് ചെയർമാൻ ആയി സുബിൻ ജിതിനെയും ചെയർപേഴ്സൺ ആയി അലീനയെ
യും തിരഞ്ഞെടുത്തു. തുടർന്ന് ഇൻഡക്ഷൻ പ്രോഗ്രാമിന്റെ വിവരങ്ങൾ ബിന്ദു ടീച്ചർ പറഞ്ഞു തന്നു
Comments
Post a Comment