6/04/2021
ഇന്ന് ഓൺലൈൻ ക്ലാസ്സ് കൃത്യം 9.30 യ്ക്ക് തന്നെ ആരംഭിച്ചു. ആദ്യ ക്ലാസ് ജോജു സാറിന്റെതായിരുന്നു. സാർ ക്ലാസ്സ് ആരംഭിച്ചത് ഒരു ശുഭ ചിന്തയോടെയായിരുന്നു. പിന്നീട് മാത്‍സ് optionalinte സെമിനാർ ആയിരുന്നു. രേവതി, എബി, പ്രണവ്, ശ്രുതി എന്നിവരാണ് പ്രസന്റേഷൻ അവതരിപ്പിച്ചത്. വളരെ നല്ല മികവോടെ തന്നെ അവരുടെ ഭാഗം അവതരിപ്പിച്ചു. അടുത്ത പീരീഡ് യോഗ ആയിരുന്നു. പുതിയ ഒരു യോഗ രീതിയാണ് ഇന്ന് ജോർജ് സാർ പഠിപ്പിച്ചത്.
Comments
Post a Comment