22/06/2021

 ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ആൻസി ടീച്ചറുടേതായിരുന്നു.. ടീച്ചർ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓരോന്നായി കുട്ടികളോട് ചോദിച്ചു.. അതിനു ശേഷം under achievers, disabled learners എന്നിവരെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തന്നു. രണ്ടാമത്തെ പീരീഡ് ജിബി ടീച്ചറായിരുന്നു


. Sensation& perception എന്നീ  വിഭാഗങ്ങളെപറ്റിയാണ് ടീച്ചർ ക്ലാസ്സ് എടുത്തത്. നമ്മുടെ ജീവിതം കൂടുതൽ അര്ഥപൂര്ണമാകണമെങ്കിൽ നമ്മൾ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെപ്പറ്റി അവബോധം ഉള്ളവരായിരിക്കണം. പ്രകൃതിയിൽ നടക്കുന്ന ഓരോ കാര്യത്തെപ്പറ്റിയും നമ്മൾ ജിജ്ഞാസ പുലർത്തണം. ഏത്  ശബ്ദവും ഗന്ധവും അതുപോലെ തന്നെ വർണങ്ങളെ പറ്റിയും നമ്മൾ ബോധവാന്മാരായിരിക്കണം... perception  means interpretation, analysis or sorting out of information that we derived through sensation... മൂന്നാമത്തെ പീരീഡ് physical എഡ്യൂക്കേഷൻ ആയിരുന്നു.

തോമസ് സാർ സെക്കന്റ്‌ സെമ്മിൽ ചെയ്തു തീർക്കേണ്ട വർക്കുകളെപറ്റിയും സിലബസിനെപറ്റിയും ഒരു അവബോധം നൽകി. 

Comments

Popular posts from this blog

തോന്നൽ 🌿