KERALA BUDGET - 2020-21 തൊഴിൽസൃഷ്ടിക്കും ക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള പിണറായി ഗവണ്മെടിന്റെ ആറാമത്തെ ബഡ്ജറ്റ് ധനമന്ത്രി Dr. തോമസ് ഐസക് 2021 ജനുവരി 15 നു അവതരിപ്പിച്ചു. ഏറ്റവും ദൈർഘ്യാമേറിയ ബഡ്ജറ്റ് എന്ന സവിശേഷതയും ഈ ബഡ്ജറ്റ്നുണ്ട്. 🍂പ്രധാന പ്രഖ്യാപനങ്ങൾ 🔸എല്ലാ വീട്ടിലും ലാപ്ടോപ്. മത്സ്യ തൊഴിലാളികൾ, അന്ത്യോദയ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കു പകുതി വിലയ്ക്ക് ലാപ് ടോപ് നൽകും. 🔸8 ലക്ഷം പേർക്ക് തൊഴിൽ അഞ്ച് കൊല്ലം കൊണ്ട് 20 ലക്ഷം പേർക് തൊഴിൽ 🔸പ്രളയ സെസ്സ് ജൂലൈ വരെ ഇതോടെ സാധങ്ങളുടെയും സേവങ്ങളുടെയും നിരക്കിൽ ഒരുപാട് പെർസെന്റജ് കുറവ് വരും. 🔸കേരളത്തെ വൈക്ജ്ഞാനിക ഇക്കോണമി ആക്കും 🔸പ്രവാസി പെൻഷൻ കൂട്ടി വിദേശത്തുള്ളവർക്ക് 3, 500 രൂപ, നാട്ടിലുള്ളവർക്ക് 3, 000 രൂപ. 🔸കോവിഡ് വാക്സിൻ സൗജന്യം 🔸ക്ഷേമ...
Comments
Post a Comment