30/06/2021

 ഇന്നത്തെ ക്ലാസുകൾ കൃത്യം 8.30 യ്ക്ക് തന്നെ ആരംഭിച്ചു. ആദ്യം ഓപ്ഷണലായിരുന്നു.


ബിന്ദു ടീച്ചർ community resource എന്ന വിഷയമാണ് ചർച്ച ചെയ്തത്. ഓരോരുത്തരുടെയും നാട്ടിലോ ചുറ്റുവട്ടത്തിലോ ഒരുപാട് സാമൂഹികമായ സ്രോതസുകൾ കാണും എന്നാൽ അതിനെ പറ്റി നമ്മൾ ബോധവാന്മാരായിരിക്കില്ല. നമ്മുടെ ചുറ്റുപാടുമുള്ള സാംസ്‌കാരിക, ചരിത്ര, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ നമ്മൾ മനസിലാക്കണം. രണ്ടാമത്തെ പീരീഡ് ജോജു സാർ ആയിരുന്നു

. സാർ ഒരു test ലെ relaibality & validity ഇന്നീ വിഷയങ്ങളെ പറ്റിയാണ്  ചർച്ച ചെയ്തത്. മൂന്നാമത്തെ പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ disablity ആക്ടുകളെപറ്റിയാണ് ക്ലാസ്സ് എടുത്തത്. Individual difference എന്ന chapter ടീച്ചർ പൂർത്തിയാക്കി  

Comments

Popular posts from this blog

തോന്നൽ 🌿