1/09/2021

 ഓണത്തിനു ശേഷം ഓൺലൈൻ ക്ലാസ്സിലേക്ക് 💖

      ഫസ്റ്റ് sem എക്‌സാമിനും ഓണത്തിനും ശേഷം വീണ്ടും onilne ക്ലാസിലേക്ക് തിരിച്ചെത്തി. കൃത്യം 8.30 യ്ക്ക് തന്നെ ആൻസി ടീച്ചറിന്റെ ക്ലാസ്സ്‌ തുടങ്ങി. പഠിച്ച കാര്യങ്ങളും ഇനി പഠിക്കാനുള്ള കാര്യങ്ങളും ടീച്ചർ അവലോകനം നടത്തി


.അടുത്ത ക്ലാസ് ജിബി ടീച്ചറുടേതായിരുന്നു.  ജിബി ടീച്ചർ ഓർമയെക്കുറിച്ചും വിവിധ തരം ഓർമകളെക്കുറിച്ചും അവബോധം നൽകി. ലാസ്റ്റ് പീരീഡ് ജോർജ് സാർ ആയിരുന്നു.

സാർ സൂര്യ നമസ്കാര രീതിയെപ്പറ്റിയും അതിന്റെ മാർഗങ്ങളും വിശദീകരിച്ചു. സൂര്യ നമസ്‍കാരം മനസിലാക്കുന്നതിനായി വിഡിയോയും സാർ കാണിച്ചു തന്നു. 

Comments

Popular posts from this blog

തോന്നൽ 🌿