13/09/2021
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ജോജു സാറിന്റെതായിരുന്നു. ഇംഗ്ലീഷ് ഓപ്ഷനലിന്റെ ഗ്രൂപ്പ് discussion ആയിരുന്നു ആദ്യം. എല്ലാവരും നല്ലതുപോലെ അവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചു. തുടർന്നുള്ള ക്ലാസ്സ് മായ ടീച്ചറുടേതായിരുന്നു
. ടീച്ചർ practicum എഴുതുമ്പോൾ എങ്ങനെ objectives എഴുതുമെന്നതിനുള്ള നിർദേശങ്ങൾ തന്നു. തുടർന്നു ബ്രിട്ടീഷ് ഗവണ്മെന്റ് നടപ്പിലാക്കിയ വിദ്യാഭാസ നടപടികൾ എങ്ങനെയാണു നമ്മുടെ വിദ്യാഭാസ രംഗത്തെ സ്വാധീനിച്ചു എന്നതിനെപറ്റിയുള്ള ചർച്ച ആയിരുന്നു.അതിനുശേഷം ഓപ്ഷണൽ ആയിരുന്നു. ലെസ്സൺ പ്ലാൻ ചർച്ച ആയിരുന്നു മുഖ്യമായും ഉണ്ടായിരുന്നത്
Comments
Post a Comment