15/09/2021

 ഇന്നത്തെ ആദ്യ ക്ലാസ്  ബിന്ദു  ടീച്ചറുടെതായിരുന്നു. ടീച്ചർ ടീച്ചിങ് മോഡലിനെ കുറിച്ചാണ് പഠിപ്പിച്ചത്. ഒരു ക്ലാസ്സിൽ ഒരു ടീച്ചറിന് പലവിധത്തിൽ പഠിപ്പിക്കാൻ സാധിക്കും. കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്ന തരത്തിലോ അല്ലെങ്കിൽ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ നമുക്ക് ക്ലാസുകൾ എടുക്കാം. അതെല്ലാം തന്നെ ഒരു ടീച്ചറിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും 

Definition of Model

🔎 A model is defined as the plan or pattern which can be used to shape a curricula or course to select instructional materials and to guide a teacher's action 

Types

➡️INFORMATION PROCESSING FAMILY 

➡️PERSONAL FAMILY MODELS

➡️SOCIAL INTERACTION FAMILY 

➡️BEHAVIOR FAMILY OF MODEL

അടുത്ത ക്ലാസ് ജോജു സാറിന്റേതായിരുന്നു. Engliaഇംഗ്ലീഷ് ഓപ്ഷനലിന്റെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. സാർ എല്ലാവർക്കും 4 മിനിറ്റ് ടൈം ആയിരുന്നു കൊടുത്തിരുന്നത്. അതിനുള്ളിൽ തന്നെ തങ്ങളുടെ ഭാഗം അവർ ഭംഗിയായി അവതരിപ്പിച്ചു 


തുടർന്ന് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ ഒരു google മീറ്റിന്റെ ലിങ്ക് എങ്ങനെ ഷെഡ്യൂൾ ചെയ്യണമെന്ന് പറഞ്ഞു തന്നു. അതിനു ശേഷം physical സയൻസ് സെമിനാർ വിഷയമായ national എഡ്യൂക്കേഷണൽ policy of 1986 എന്ന ഭാഗം അവതരിപ്പിച്ചു 


Comments

Popular posts from this blog

തോന്നൽ 🌿