16/09/2021
ഇന്ന് ആദ്യത്തെ ക്ലാസ്സ് മായ ടീച്ചറുടേതായിരുന്നു. ടീച്ചർ intellectual property right നെ പറ്റിയാണ് ക്ലാസ്സ് എടുത്തത്.
അടുത്ത ക്ലാസ്സ് ആൻസി ടീച്ചറായിരുന്നു. ടീച്ചർ നമുക്ക് ഒരു test നടത്തി. Dr. രാധാകൃഷ്ണൻ കമ്മീഷനെപ്പറ്റി എഴുതാനായിരുന്നു test. നല്ലതു പോലെ എഴുതാൻ സാധിച്ചു
. തുടർന്ന് ജോജു സാർ ആയിരുന്നു. ഇംഗ്ലീഷ് ഓപ്ഷനലിന്റെ പ്രസന്റേഷൻ ആയിരുന്നു. ഇന്നത്തോട് കൂടി അവരുടെ പ്രസന്റേഷൻ അവസാനിച്ചു. ഇനി വരുന്ന ക്ലാസ്സിൽ മലയാളം ഓപ്ഷണലാണ് ക്ലാസ്സ് എടുക്കേണ്ടത്. 12.30യ്ക്ക് ബിന്ദു ടീച്ചർ നമുക്ക് ടീച്ചിങ് മോഡൽസിനെ പറ്റി ക്ലാസ്സ് എടുക്കുകയുണ്ടായി.
Comments
Post a Comment