2/07/2021
ഇന്നത്തെ ആദ്യക്ലാസ്സ് മായ ടീച്ചറിന്റേതായിരുന്നു. നമ്മുടെ ജീവിതത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങളും വരുത്തേണ്ട മാറ്റങ്ങളുമാണ് ടീച്ചർ സംസാരിച്ചത്... കൊറോണ പോലുള്ള മഹാമാരികൾക്കെതിരെ പൊരുതുന്ന ഓരോ മനുഷ്യനും കടന്നു പോകുന്നത് വളരെ വലിയ മാനസിക സംഘര്ഷങ്ങളിലൂടെയാണ്. നമ്മൾ സന്തോഷത്തോടെ ഇ
രുന്നാൽ മാത്രമേ മറ്റുള്ളവരെയും സന്തോഷിപ്പിക്കാൻ സാധിക്കു.. തുടർന്ന് ടീച്ചർ ബുദ്ധിസത്തെപറ്റിയാണ് ചർച്ച ചെയ്തത്. ബുദ്ധമതത്തിന്റെ പ്രേതെകതയും പഞ്ച ശീലങ്ങളും ചർച്ച ചെയ്യപ്പെട്ടു. രണ്ടാമത്തെ പീരീഡ് ജിബി ടീച്ചറായിരുന്നു.. ടീച്ചർ ഓർമ വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ നിർദേശിച്ചു. തുടർന്നുള്ള ക്ലാസ്സ് ജോജു സാർ ആയിരുന്നു. Bloom's taxonomy പഠിപ്പിച്ചു.
.
Comments
Post a Comment