22/09/2021
ഇന്നത്തെ ആദ്യ ക്ലാസ്സ് ബിന്ദു ടീച്ചർ ആയിരുന്നു.
Teaching മോഡലിലെ advance organiser model ഇന്ന് ടീച്ചർ ചർച്ച ചെയ്തത്. ഇത് develop ചെയ്തത് ausubel ആണ്. ഈ മോഡലിൽ ടീച്ചറിനാണ് പ്രാധാന്യം. ഒരു കുട്ടിയുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതിൽ ഒരു സുപ്രധാന പങ്കു വഹിക്കാൻ ഒരു അദ്യാപികയ്ക്ക് സാധിക്കും.
തുടർന്നുള്ള ക്ലാസ്സ് ജോജു സാർ ആയിരുന്നു. മലയാളം ഓപ്ഷനലിന്റെ സെമിനാർ ആയിരുന്നു. ഗ്രേഡിംഗ് system എന്ന വിഷയമാണ് അവർ ചർച്ച ചെയ്തത്. തുടർന്ന്നുള്ള പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. Physical science കാരുടെ സെമിനാറിന്റെ ബാക്കിഉള്ള ഭാഗം അവർ അവസാനിപ്പിച്ചു.
Comments
Post a Comment