24/09/2021
ഇന്നത്തെ ആദ്യക്ലാസ്സ് ജിബി ടീച്ചറുടേതായിരുന്നു.
ടീച്ചർ പലതരത്തിലുള്ള learning theories ആണ് വിശകലനം ചെയ്തത്. രണ്ടുതരത്തിലുള്ള learning theories ആണ് ഉള്ളത്
1)association theory
2)cognitive theory
രണ്ടാമത്തെ പീരീഡ് ബിന്ദു ടീച്ചറായിരുന്നു. Juispudential മോഡൽ ആണ് ടീച്ചർ അവലോകനം നടത്തിയത്. Jurispudential model was based on debate. Here teacher provide learning environment for the students to develop their critical thinking and socialisation proceess.
മൂന്നാമത്തെ പീരീഡ് മായ ടീച്ചറായിരുന്നു.
ജനസംഖ്യശാസ്ത്രത്തെപറ്റിയും ജനസം പഠനത്തിന്റെ ആവശ്യകതയും ചർച്ചചെയ്തു.
Comments
Post a Comment