27/09/2021

Iഇന്നത്തെ ആദ്യ ക്ലാസ്സ്‌ ജോജു സാറിന്റേതായിരുന്നു. ജാം ബോർഡിൻറെ ഉപയോഗം ക്ലാസ്സിനെ കൂടുതൽ ഊർജസ്വലമാക്കി


. സാർ എല്ലാ കുട്ടികളോടും ഒരു ശുഭ ചിന്ത എഴുതിയിടാൻ ആവശ്യപ്പെട്ടു. എല്ലാവരും പലതരത്തിലുള്ള ആശയങ്ങൾ പങ്കു വെച്ചു. തുടർന്ന് physical സയൻസ് ഓപ്ഷനിലിന്റെ സെമിനാർ അവതരണം ആയിരുന്നു. രണ്ടാമത്തെ പീരീഡ് മായ ടീച്ചർ peace എഡ്യൂക്കേഷൻ എന്ന വിഷയത്തെപറ്റിയാണ് സംവധിച്ചത്.

ഒരു മനുഷ്യന്റെ സന്തുലനമായ ജീവിതത്തിനു സമാധാനം വളരെ വിലപ്പെട്ടതാണ്. അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. വിവിധ തരം മോഡലിനെ അടിസ്ഥാനപെടുത്തിയുള്ള ലെസ്സൺ പ്ലാൻ തയ്യാറാക്കുന്ന രീതിയാണ്‌ ഇന്നു  ചർച്ച ചെയ്തത്. 

Comments

Popular posts from this blog

തോന്നൽ 🌿