28/09/2021

 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ആൻസി ടീച്ചറുടേതായിരുന്നു.


ടീച്ചർ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് പഠിപ്പിച്ചത്. എന്താണ് population, sample, data എന്നീ വിഭാഗങ്ങളെക്കുറിച്ച് ടീച്ചർ അവലോകനം നടത്തി.

തുടർന്ന് physical എഡ്യൂക്കേഷൻ ആയിരുന്നു. ജോർജ് സാർ knock out ടൂർണമെന്റിന്റെ മാച്ചിനെ പറ്റിയാണ് സാർ ക്ലാസ്സ്‌ എടുത്തത്. 

Comments

Popular posts from this blog

തോന്നൽ 🌿