7/09/2021
ഇന്ന് കൃത്യം 8.30 നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ആൻസി ടീച്ചറുടേതായിരുന്നു ആദ്യ പീരീഡ്.
ഇംഗ്ലീഷ് ഓപ്ഷനലിന്റെ സെമിനാർ ആയിരുന്നു. മേഘയും, ദേവികയും, ശ്രീ പ്രിയയും അവതരിപ്പിച്ചത് ബ്രിട്ടീഷ് ഭരണകാലത്തെ വിദ്യാഭ്യാസ വ്യവസ്ഥിതികളെ പറ്റിയായിരുന്നു.. എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തികൊണ്ടായിരുന്നു അവരുടെ അവതരണം.. എല്ലാവരും മികച്ച രീതിയിൽ സെമിനാർ വിഷയം അവതരിപ്പിച്ചു.. അടുത്ത ക്ലാസ്സ് ജിബി ടീച്ചറായിരുന്നു.
ടീച്ചർ മറവിയുമായി ബന്ധപ്പെട്ട therory കളാണ് ഇന്നെടുത്. പ്രധാനമായും നാലു തിയറികൾ
1)Trace Decay theory
2)interference theory
3)Repression theory
4)Retrieval failure theory
മറവി എല്ലാവരിലും ഉണ്ടാകാറുണ്ട്. ഒരു സംഭവത്തിന് അല്ലെങ്കിൽ ആശയത്തിന് നമ്മൾ പ്രാധാന്യം നൽകിയില്ല എങ്കിൽ അത് നമ്മുടെ ബ്രൈനിൽ രെജിസ്റ്റർ ചെയ്യപെടുകയില്ല..
മൂന്നാമത്തെ പീരീഡ് ജോർജ് സാർ ആയിരുന്നു. സാർ ജാവെലിൻ trow, long jumb, tripple jumb എന്നിവ ട്രാക്ക് മാർക്ക് ചെയ്യുന്നതിനുള്ള steps ആണ് ഇന്ന് പഠിപ്പിച്ചത്.
ഓരോ game ഇന്റെയും അനുബന്ധിച്ച വിഡിയോയും സാർ കാണിച്ചു തന്നു.
Comments
Post a Comment