8/09/2021
ഇന്നത്തെ ആദ്യ ക്ലാസ്സ് ഓപ്ഷണലായിരുന്നു. Discussion lesson പ്ലാൻ ആണ് ഇന്ന് ചർച്ച ചെയ്തത്.
1857 ലെ വിപ്ലവം എന്ന പത്താം ക്ലാസ്സിലെ topic ക്കുമായി ബന്ധപ്പെട്ട ലെസ്സൺ പ്ലാൻ ആണ് ഇന്ന് തയ്യാറാക്കിയത്. രണ്ടാമത്തെ പീരീഡ് ജോജു സാർ ആയിരുന്നു. സാർ blooms taxonomy യിലെ affective domain ആണ് വിശകലനം ചെയ്തത്
. ജീവിതത്തിൽ അനുവർത്തിക്കേണ്ട നല്ല ചിന്തകൾ സാർ നമുക്ക് പകർന്നു തന്നു.. അടുത്ത പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. മാത്‍സ്കാരുടെ സെമിനാർ ആയിരുന്നു. മുതലിയാർ കമ്മീഷനെപ്പറ്റി നീമ, ജോസ്‌ന, അശ്വതി എന്നിവരാണ് സെമിനാർ എടുത്തത്.
Comments
Post a Comment