അദ്ധ്യാപക ദിനം
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് ആരെന്നു ചോദിച്ചാൽ, എന്റെ ഉത്തരം അദ്ധ്യാപകർ എന്ന് തന്നെയായിരിക്കും... കുടുംബത്തിൽ നിന്നും മാതാപിതാക്കൾക്കും ഇതിൽ പങ്കില്ല എന്നല്ല, അവർക്കും ഇതിൽ പങ്കുണ്ട്. പക്ഷെ അതൊന്നും അദ്യാപകനോളം വരില്ല.. ഒരു അദ്ധ്യാപകന്റെ കർത്തവ്യം കുട്ടികളോട് മാത്രമല്ല, ഒരു സമൂഹം, ഒരു രാജ്യം തന്നെ കെട്ടിപൊക്കുന്നത് ഒരു അദ്ധ്യാപകന്റെ കര വിരുത് കൊണ്ടാണ്.... തന്നെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്ഥിയുടെയും ഭാവി, പെരുമാറ്റം, സ്വഭാവം, സ്വപ്നങ്ങൾ എല്ലാം തന്നെ അദ്ധ്യാപകനാണ് സൃഷ്ടിക്കുന്നത്.....
Comments
Post a Comment