12/10/2021

 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ മായ ടീച്ചർ ആയിരുന്നു. ടീച്ചർ നമ്മുടെ higher eudcationഇൽ ഉള്ള പ്രധാന പ്രശ്നങ്ങൾ പറഞ്ഞു തന്നു. കുട്ടികൾ അവരുടെ അഭിപ്രായങ്ങളും പങ്കു വെച്ചു. തുടർന്ന് ആൻസി ടീച്ചർ quartile Deviation എന്ന ഭാഗം പഠിപ്പിച്ചു. നമുക്ക് ചെയ്യാനായി കൂടുതൽ വർക്കും ടീച്ചർ തന്നു. തുടർന്ന് ജോജു സാർ ഒരു റിസർച്ചിന്റെ പ്രധാന സവിശേഷതകൾ പറഞ്ഞു തന്നു . ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ആയിരുന്നു. സെമിനാർ അവതരണം ആയിരുന്നു. ശ്രീകേഷ്, സുഭാഷ്, anoop, ആൽബിൻ ബ്രദർ എന്നിവരാണ് ഇന്ന്‌ സെമിനാർ അവതരിപ്പിച്ചത്. അവസാന പീരീഡ് ലൈബ്രറി ആയിരുന്നു. 

Comments

Popular posts from this blog

തോന്നൽ 🌿