Online to Offline 🤩5/10/2021

 ഓൺലൈൻ ക്ലാസ്സിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക് 🌿🌿❤️


       ഓൺലൈൻ ക്ലാസിനു വിരാമം ഇട്ടുകൊണ്ട് ഓഫ്‌ലൈൻ ക്ലാസ്സുകൾക്ക് തുടക്കമായി. ഇന്നാണ് ഞാൻ കുറേ നാളുകൾക്കു ശേഷം തെയോഫിലുസിന്റിനെ മണ്ണിനെ സ്പർശിച്ചത്. ക്ലാസ്സ്‌ തുടങ്ങിയ ദിവസം എനിക്ക് ടൈപ്പിംഗ്‌ എക്സാം ആയിരുന്നതിനാൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇന്ന്‌ ആദ്യത്തെ ക്ലാസ്സ്‌ ജോജു സാർ ആയിരുന്നു. സാർ ഒരു ക്ലാസ്സ്‌ എടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട പ്രധാനപെട്ട കാര്യങ്ങൾ പറഞ്ഞു തന്നു. തുടർന്ന് മായ ടീച്ചർ നമ്മുടെ ഇപ്പോഴത്തെ വിദ്യാഭാസ രംഗത്തെ പ്രധാനപ്പെട്ട വെല്ലുവിളികളെപ്പറ്റിയാണ് ചർച്ചചെയ്തത്. തുടർന്നു ആൻസി ടീച്ചർ spearman's rank correlation ആണ് പഠിപ്പിച്ചത്. ഒരു പാട് exercise ടീച്ചർ നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചു. തുടർന്നു ഉച്ചയ്ക്ക് ശേഷം ബിന്ദു ടീച്ചറായിരുന്നു. രേഷ്മയുടെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. Kcf, NCF എന്നീ curriculum framework ഇനെ പറ്റിയാണ് present ചെയ്തത്. തുടർന്നു ജോർജ് സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു. 

Comments

Popular posts from this blog

തോന്നൽ 🌿

പ്രതീക്ഷ 🪄