Seminar Presentation 🤓7/10/2021

 


ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ആൻസി ടീച്ചറുടേതായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ലെ mean എന്ന പാർട്ടാണ് ടീച്ചർ ഇന്ന്‌ വിശകലനം ചെയ്തത്. ധാരാളം questions ടീച്ചർ നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചു. അതുകൊണ്ട് തന്നെ ഓരോ കണക്കും എല്ലാവർക്കും ചെയ്യാനുള്ള ആവേശവും ഉത്സാഹവും വർധിച്ചു. തുടർന്നു ഓപ്ഷണൽ പീരീഡ് ആയിരുന്നു. എന്റെയും പ്രീതിയുടെയും സെമിനാർ പ്രസന്റേഷൻ ആയിരുന്നു. എന്റെ topic സോഷ്യൽ സയൻസ് ലബോറട്ടറി, ക്ലബ്‌ എന്നിവയായിരുന്നു. പ്രീതി ലൈബ്രറി എന്ന ടോപിക്കാണ് കൈകാര്യം ചെയ്തത്. ഉച്ചയ്ക്ക് ശേഷം ജോർജ് സാർ ആയിരുന്നു. സാർ minor& major ഗെയിംസിനെപ്പറ്റിയാണ് സംസാരിച്ചത്. തുടർന്ന് ജോജു സാർ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട ചില പൊടിക്കൈകൾ പറഞ്ഞു തന്നു. ലാസ്റ്റ് മൂന്നുകുട്ടികളുടെ മധുരമായ പാട്ടുകളിലൂടെ ഇന്നത്തെ ക്ലാസ്സുകൾക്ക് തിരശീല വീണു 

Comments

Popular posts from this blog

തോന്നൽ 🌿