8/10/2021
ഇന്ന് ആദ്യ ക്ലാസ്സ് ജിബി ടീച്ചറായിരുന്നു. Motivation എന്ന ഭാഗമാണ് എടുത്തത്. പലതരത്തിലുള്ള motivations ഉണ്ട്. ഒരു വ്യക്തിയുടെ ഉള്ളിൽ നിന്നുള്ള motivation intrinsicc motivation എന്നും പുറമെ നിന്നുള്ള പ്രേരണയാൽ എന്തെങ്കിലും ചെയ്താൽ അതിനെ extrinsic motivation എന്നും പറയുന്നു. അതിനു ശേഷം ജോജു സാർ ആയിരുന്നു. സാർ research എന്ന വിഷയമാണ് വിശകലനം ചെയ്തത്. അതിനു ശേഷം ആൻസി ടീച്ചർ median എന്ന topic ആണ് discuss ചെയ്തത്. ധാരാളം models ഉം ചെയ്യാൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ആയിരുന്നു. സെമിനാർ പ്രസന്റേഷൻ ആയിരുന്നു. ഗ്രീഷ്മയാണ് അവതരിപ്പിച്ചത്. തുടർന്ന് ഗ്രൂപ്പ് ആയി discuss ചെയ്യാൻ techno pedagogy എന്ന ടോപ്പിക്ക് ഉം ടീച്ചർ നമുക്ക് തന്നു.
Comments
Post a Comment