ഇന്നു മഴയോട് കൂടിയാണ് ക്ലാസ്സിലേക്ക് പ്രേവേശിച്ചത്. ആകെ ഒരു തണുത്ത അന്തരീക്ഷം. ആദ്യത്തെ ക്ലാസ്സ് ആൻസി ടീച്ചർ ആയിരുന്നു. Mode എന്ന ഭാഗമാണ് പഠിപ്പിച്ചത്. കുറേ മോഡൽസും നമ്മൾ ചെയ്തു. അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. സെമിനാർ പ്രസന്റേഷൻ ആയിരുന്നു. ഹിമ, ഗോപിക, മേഘ എന്നിവരാണ് ഇന്ന് ക്ലാസ്സ് എടുത്തത്. ഉച്ചയ്ക്ക് ശേഷം മായ ടീച്ചർ ആയിരുന്നു. നമ്മുടെ പ്രൈമറി വിദ്യാഭാസരംഗം അഭിമുഖീകരിക്കുന്ന പ്രേശ്നങ്ങളെപറ്റിയാണ് ചർച്ച ചെയ്തത്. അതിനു ശേഷം physical education test ആയിരുന്നു. Track marking ആയിരുന്നു. നല്ലതു പോലെ വരച്ചു.
Comments
Post a Comment