അനുഭവങ്ങളുമായി രണ്ടാം വര്ഷത്തെയ്ക്ക്
ബി എഡ് രണ്ടാം വർഷത്തേക്കുള്ള അധ്യയനം ഇന്നു ആരംഭിച്ചു. ഒരു പുതിയ തുടക്കത്തിലേക്കുള്ള കാൽവെയ്പ്... ഒരു വർഷം എങ്ങനെയാണു കടന്നുപോയതെന്ന് അറിയില്ല..
ഇന്നു ഇംഗ്ലീഷ് ഓപ്ഷനലിന്റെ അസ്സെംബ്ളിയോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. തുടർന്ന് മായ ടീച്ചർ നമ്മുടെ സെക്കന്റ് സെമ്മിന്റെ അസ്സെസ്സ്മെന്റ് നടത്തുകയുണ്ടായി.. തുടർന്ന് ഓപ്ഷണൽ വർക്കുകൾ ആയിരുന്നു..NAAC ന്റെ വിസിറ്റുമായി ബന്ധപ്പെട്ടുള്ള വർക്കുകൾ നമ്മൾ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടു പോകുന്നു....
Comments
Post a Comment