Teaching practice 16/02/2022
ഇന്നു സ്കൂളിൽ കൃത്യം 9.00 മണിക്ക് തന്നെ എത്തിച്ചേർന്നു. എന്നാൽ പത്താം ക്ലാസിനു പരീക്ഷ നടക്കുന്നതിനാൽ ക്ലാസ്സ് റൂമിന്റെ അഭാവം മൂലം എട്ടാം ക്ലാസുകാർക്ക് ഇന്നു അവധിയായിരുന്നു. എനിക്ക് ഇന്നു 8.ബി ക്ലാസ്സിൽ ക്ലാസ്സ് എടുക്കാനുണ്ടായിരുന്നു എന്നാൽ അവധി കാരണം അത് നഷ്ടമായി. തുടർന്ന് ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു. 12.30 യ്ക്ക് ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment