Teaching Practice(weekly reflection)10/02/2022
ഇന്നു എനിക്ക് 8B ,9A ക്ലാസുകൾ ആയിരുന്നു ഓൺലൈൻ ആയി എടുക്കാനുണ്ടായിരുന്നത്. 9A 6.00 മണി മുതൽ 7 00 മണി വരെ ആയിരുന്നു. Economic growth & economic development എന്ന ഭാഗമാണ് ഇന്നു ക്ലാസ്സ് എടുത്തത്. ഒരു രാജ്യത്തിന്റെ വികസന സൂചികകളെകുറിച്ചാണ് ഞാൻ കുട്ടികളെ അവബോധം സൃഷ്‌ടിച്ചത്.. തുടർന്ന് 8.B ക്ലാസ്സിൽ മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം ഇന്ത്യ ഭരിച്ച പ്രധാ രാജവംശങ്ങളെപ്പറ്റിയാണ് ക്ലാസ്സ് എടുത്തത്. കുട്ടികളുടെ പ്രതികരണങ്ങൾ വളരെ മികച്ചതായിരുന്നു.
Comments
Post a Comment