Teaching Practice 12/02/2022

 ഇന്നു ഓൺലൈൻ ക്ലാസ്സിന്റെ ലാസ്റ്റ് ദിവസമായിരുന്നു.


ഇന്നു 8B,  9A എന്നീ ക്ലാസുകൾ ആയിരുന്നു എടുക്കാനായി ഉണ്ടായിരുന്നത്. കൃത്യം 6.00 മണിക്ക് തന്നെ 9A  യ്ക്ക് ക്ലാസ്സ്‌ ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കടന്നു. ഇന്ത്യയുടെ വികസനം നേരിടുന്ന പ്രധാന പ്രേശ്നങ്ങളെപറ്റിയാണ് ചർച്ച ചെയ്തത്. കുട്ടികളുടെ എല്ലാവരുടെയും സജീവ പങ്കാളിത്തം ക്ലാസിന്റ ഉടനീളം ഉണ്ടായിരുന്നു  തുടർന്ന് കൃത്യം 7 00 മണിക്ക് 8 ബി ക്ലാസുകൾ ആരംഭിച്ചു. ഇന്ത്യ ഭരിച്ചിരുന്ന ഗുപ്ത എന്ന രാജവംശത്തെപറ്റിയാണ് ഇന്നു ക്ലസ് എടുത്തത്. എല്ലാ കുട്ടികളും ക്ലാസ്സിൽ അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തി.കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ച ശേഷം ക്ലാസുകൾ അവസാനിച്ചു  

Comments

Popular posts from this blog

തോന്നൽ 🌿