22/02/20222

ഇന്നത്തെ ക്ലാസുകൾ കൃത്യം 9.30 യ്ക്ക് തന്നെ ആരംഭിച്ചു. ആദ്യ പീരീഡ് ജിബി ടീച്ചറായിരുന്നു . ക്ലാസ്സിൽ താമസിച്ചു പ്രവേശിച്ചാൽ ജിബി ടീച്ചർ നമുക്ക് punishment തന്നു. ഒരു നഴ്സറി song action അനുസരിച്ചു പാടുക എന്നതായിരുന്നു ടാസ്ക്. നമ്മൾ കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ടാണ് എടുത്തത്. അതിനുശേഷം ടീച്ചർ ജീവിത നൈപുണികളായ 9 കാര്യങ്ങൾ പറഞ്ഞു തന്നു. സെക്കന്റ്‌ പീരീഡ് മായ ടീച്ചറായിരുന്നു. മായ ടീച്ചർ വിദ്യാഭാസത്തിന്റെ നാലു തൂണുകളെകുറിച്ചാണ് ക്ലാസ്സ്‌ എടുത്തത്. 

Four pillars of education


 

*Learning to do

*learning to know

*learning to be

* learning to live together 

  ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ പീരീഡ് ആയിരുന്നു. ടീച്ചർ evaluation& measurement എന്ന ടോപ്പിക്ക് തുടങ്ങി വച്ചു. 

Comments

Popular posts from this blog

തോന്നൽ 🌿