Teaching Practice (weekly reflection )29/01/2022
അദ്ധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച കൂടി കഴിയുകയാണ്. ഓഫ്‌ലൈൻ ക്ലാസ്സിൽ നിന്നും മാറി ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ ആഴ്ച. കൊറോണ എന്ന മഹാമാരി സമയത്തും അധ്യയനം നഷ്ട്ടമാകാതെ ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ വിദ്യാഭാസം സ്കൂളിൽ നിന്ന് വീടുകളിൽ എത്തി. google meet വഴിയാണ് ക്ലാസുകൾ എടുത്തത്. മൂന്നു പീരീഡുകളാണ് onലൈൻ ക്ലാസ്സിൽ ഉണ്ടായിരുന്നത്. കൃത്യം 6.00 pm മുതൽ ആരംഭിക്കുന്ന ക്ലാസുകൾ കൃത്യം 9.00. Pm നു അവസാനിക്കും ഒരു മണിക്കൂർ വീതമുള്ള പീരിയഡുകൾ. ഓൺലൈൻ ക്ലാസ്സിലും കുട്ടികൾ വളരെ ഊർജസ്വലരോടെ പങ്കെടുത്തു. എല്ലാവരും വളരെ നല്ല പ്രതികരണങ്ങൾ നൽകുന്നുണ്ടായിരുന്നു... 8 ആം ക്ലാസ്സിലെ റീഡിങ് മാപ് എന്ന 9ആം ക്ലാസ്സിലെ മധ്യകാല ഇന്ത്യ സമ്പത്തും സമൂഹവും എന്ന അദ്ധ്യായവും പൂർത്തീകരിക്കാൻ എനിക്ക് സാധിച്ചു.
Comments
Post a Comment