സെമസ്റ്റർ 4 ആരംഭം
സെമസ്റ്റർ 4, 1.08.2022 നു തുടക്കം കുറിച്ചു. ആദ്യത്തെ പീരീഡ് ജോജു സാർ ആയിരുന്നു..സാർ ഈ സെമ്മിലെ സിലബസ്സിനെകുറിച് അവബോധം നൽകി. തുടർന്നു ഓപ്ഷണൽ പീരീഡ് ആയിരുന്നു. ടീച്ചർ നമുക്ക് ചെയ്തു തീർക്കേണ്ട വർക്കുകളെകുറിചുള്ള പൂർണ രൂപം നൽകി.

Comments
Post a Comment