Teaching practice - രണ്ടാം ദിനം 🤩

 14/07/2022

ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.9.10 നുള്ള പ്രാർത്ഥനയ്ക്ക് ശേഷം പ്രിൻസിപ്പാൾ നമുക്ക് വേറെ വേണ്ട മാർഗ്ഗനിർദേശങ്ങൾ തന്നു.9.30 യ്ക്ക് 8. ബി ക്ലാസ്സിൽ ടീച്ചർ ഇല്ലാതിരുന്നതിനാൽ എനിക്ക് ആ ക്ലാസ്സിൽ പഠിപ്പിക്കാൻ സാധിച്ചു. ഇന്ന് ഞാൻ ശിലകൾ എന്നാ ഭാഗമാണ് പഠിപ്പിച്ചത്. വിവിധത്തരം ശീലകളുടെ ചിത്രങ്ങൾ കാണിച്ചു കൊണ്ടാണ് പടഭാഗത്തിലേക്ക് കടന്നത്. തുടർന്ന്  വിവിധ തരം ശീലകളുടെ സവിശേഷതകൾ ഞാൻ അവർക്കു മനസിലാക്കി കൊടുത്തു. എല്ലാവരും ക്ലാസ്സിൽ വളരെ ശ്രെദ്ധിച്ചിരിക്കുകയും അവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തു.

4th പീരിയഡ് എനിക്ക് റോഷ്‌ന യുടെ ക്ലാസുകൾ ഒബ്സെർവ് ചെയ്യാൻ സാധിച്ചു



. കുട്ടികളുടെ പങ്കാളിത്തം ഉൾപെടുത്തികൊണ്ടുള്ള ക്ലാസ്സാണ് റോഷ്‌ന സ്വീകരിച്ചത്. വളരെ മികച്ച ക്ലാസ്സാണ് റോഷ്‌ന എടുത്തത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം മാർ ഇവനിയോസ് പിതാവിന്റെ സ്മരണയ്ക്കായി വിവിധ പരിപാടികൾ കുട്ടികൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായി .



Comments

Popular posts from this blog

തോന്നൽ 🌿