Teaching Practice - അഞ്ചാം ദിനം🤩

                19/07/2022

 ഇന്ന് ടീച്ചിംഗ് പ്രാക്ടീസ് അഞ്ചാമത്തെ ദിവസമായിരുന്നു. കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് പ്രാർത്ഥനയ്ക്ക് ശേഷം 8. E ക്ലാസ്സിൽ ഹിന്ദി എക്സാം നടത്തുന്നതിനായി എത്തിച്ചേർന്നു. 10.30 യ്ക്ക് എക്സാം അവസാനിച്ചു. അവിടെ നിന്നും പരീക്ഷ പേപ്പറുകൾ ഹിന്ദി ടീച്ചറിനെ ഏൽപ്പിച്ചു



. 11.00 മണിക്ക് വായന വാരാഘോഷത്തിന്റെ സമാപന ചടങ്ങ് ആയിരുന്നു. St goretti സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന എഴുത്തുകാരി അഖിലയെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. കുട്ടികളുടെ കലാ പരിപാടികൾക്കു ശേഷം പരിപാടി 1.15 നു അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം എക്സാം ഉണ്ടായിരുന്നു. എനിക്ക് 7. A ക്ലാസ്സിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. അവസാനത്തെ പീരിയഡ് 8. E ക്ലാസ്സിൽ അപക്ഷയം എന്നാ ഭാഗം തുടങ്ങി വെയ്ക്കാൻ എനിക്ക് സാധിച്ചു. 3.45 ഓടെ സ്കൂളിൽ നിന്നും ഇറങ്ങി 

Comments

Popular posts from this blog

തോന്നൽ 🌿