Teaching practice - ആറാം ദിനം ✨️
20/07/2022
ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.9.10 നുള്ള പ്രാർത്ഥനയ്ക്ക് ശേഷം HM ഇൽ നിന്നും മാർഗ നിർദേശങ്ങൾ നേടി. ആദ്യത്തെ രണ്ട് പീരിയഡ് എക്സാം ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു. മുട്ട ഉള്ള ദിവസമായതിനാൽ മുട്ട പൊളിക്കാനുള്ള അവസരവും ലഭിച്ചു. ഇന്ന് ഉച്ചഭക്ഷണത്തിന് ഉടച്ചു കറിയും പുളിശ്ശേരിയും ആയിരുന്നു. തുടർന്ന് എനിക്ക് ലാസ്റ്റ് പീരിയഡ് ആയിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത്.8. E യിൽ അപക്ഷയം എന്ന ഭാഗമാണ് എടുത്തത്. വിവിധ തരം അപക്ഷയങ്ങളെപ്പറ്റിയും അവ എങ്ങനെയാണു മനുഷ്യർക്ക് ഉപകാരപ്പെടുന്നതെന്നും ഞാൻ അവര്ക് അവബോധം നൽകി. മികച്ച പ്രതികരണമായിരുന്നു കുട്ടികളിൽ നിന്നും ലഭിച്ചത്. ക്ലാസുകൾ 3.30 നു അവസാനിച്ചു.
Comments
Post a Comment