Teaching practice -ഏഴാം ദിനം 😍✨️
21.07.2022
ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് morning ഡ്യൂട്ടിക്ക് ശേഷം ഓഫീസിൽ 9.10 നു പ്രാർത്ഥനയ്ക്കായി എത്തി.HM ഇൽ നിന്ന് മാർഗ നിർദേശങ്ങൾ സ്വീകരിച്ചു. 8. E ക്ലാസ്സിൽ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. രണ്ട് പീരീഡ് എക്സാം ഡ്യൂട്ടിക്ക് ശേഷം ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു.6.B ക്ലാസ്സിൽ substitute ആയി ഡ്യൂട്ടി ലഭിച്ചു.6. B ക്ലാസ്സിലെ കുട്ടികളെ ചില മലയാള വാക്കുകളുടെ അർത്ഥം പഠിപ്പിച്ചു
.ഉച്ചയ്ക്ക് ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റർ രചന മത്സരത്തിന്റെ പ്രദർശനം ഉണ്ടായിരുന്നു. വിധികർത്താവാകാനുള്ള അവസരം ലഭിച്ചു. തുടർന്ന് 3.45 ഓടെ ക്ലാസുകൾ അവസാനിച്ചു
Comments
Post a Comment