തിരികെ കോളേജിലേക്ക് ✨️☺️
ഒരു മാസം നീണ്ടു നിൽക്കുന്ന അദ്ധ്യാപക പരിശീലനത്തിനു ശേഷം തിരികെ കോളേജിലേക്ക് തിരികെ എത്തി...
സ്കൂളിൽ നിന്ന് മടങ്ങി വരാൻ മനസ് അനുവദിക്കുന്നില്ലായിരുന്നു..എന്നാലും യാഥാർഥ്യം അംഗീകരിക്കാൻ മനസിനെ പരുവപ്പെടുത്തി വെച്ചിരുന്നതിനാൽ വളരെ സന്തോഷത്തോടെയാണ് കോളേജിലേക്ക് എത്തിയത്. ആദ്യ പീരിയഡുകൾ ഓരോ സ്കൂളിലെയും വിശേഷങ്ങൾ പങ്കു വെയ്ക്കുന്നതിനായി നൽകിയിരുന്നു ഓരോ അദ്ധ്യാപക വിദ്യാർത്ഥികളും അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു.തുടർന്ന് ഓപ്ഷണൽ period ആയിരുന്നു. ബിന്ദു ടീച്ചർ നമുക്ക് ചെയ്ത് തീർക്കേണ്ട വർക്കുകളെകുറിച് മാർഗനിർദേശങ്ങൾ നൽകി ...
Comments
Post a Comment