Teaching practice - പതിമൂന്നാം ദിനം 🥰🥰

 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് morning ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയ്ക്കായി ഓഫീസിൽ എത്തിച്ചേർന്നു. ഇന്ന് എനിക്ക് രണ്ടാമത്തെ period 8E ക്ലാസ്സ്‌ ഉണ്ടായിരുന്നു. സുപ്രീംകോടതിയെക്കുറിച്ചായിരുന്നു ഇന്ന് ക്ലാസ്സ്‌ എടുത്തത്. തുടർന്ന് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവർക്ക് ചെയ്യാനായി നൽകി.


മൂന്നാമത്തെ period ബെനടിക്ട് സാർ ഒബ്സെർവഷനായി സ്കൂളിൽ എത്തിച്ചേർന്നു. സാർ റെക്കോർഡ് sign ഇട്ടു തന്നു. ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു. പയറു തോരനും, സമ്പറുമായിരുന്നു ഇന്നത്തെ ഉച്ചഭക്ഷണത്തിലെ മെനുവിൽ ഉണ്ടായിരുന്നത്.ഉച്ചയ്ക്ക് 2.00 മണിക്ക് സ്കൂളിൽ PTA ആയിരുന്നു. തുടർന്ന് 3.30 യക്ക് ക്ലാസുകൾ അവസാനിച്ചു.

Comments

Popular posts from this blog

തോന്നൽ 🌿