Teaching practice - പതിനെട്ടാം ദിനം😍

 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. ഇന്റർവെൽ ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയ്ക്കായി HM റൂമിൽ എത്തുകയും തുടർന്ന് മാർഗ്ഗനിർദേശങ്ങൾ സ്വീകരിച്ച് നമുക്ക് അനുവദിച്ചിട്ടുള്ള ഓഡിറ്റോറിയത്തിലേക്ക്പോയി.8 E ക്ലാസ്സിലെ കുട്ടികളെ IT പ്രാക്ടിക്കലിനായി കൊണ്ടുപോകാൻ എന്നെ ടീച്ചർ ഏൽപ്പിച്ചിരുന്നതിനാൽ ഞാൻ അവരെ IT റൂമിലേക്ക് കൊണ്ട് പോയി ചെയ്യാനുള്ള ഭാഗങ്ങൾ പറഞ്ഞു കൊടുത്തു. ജിമ്പ് എന്ന ഭാഗമാണ് അവർ ചെയ്തതു. രണ്ട് period ഉണ്ടായിരുന്നു. തുടർന്ന് മൂന്നാം period ഞാൻ അവർക്ക് മെസ്വപൊട്ടോമിയൻ സംസ്കാരത്തെപ്പറ്റി പറഞ്ഞു കൊടുത്തു. ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു.


പിന്നീട് മലയാളം ശില്പ ടീച്ചറിന്റെ ക്ലാസുകൾ ഒബ്സെർവ് ചെയ്യനായി പോയിരുന്നു. കൃത്യം,3.30നു ദേശീയ ഗാനത്തോടെ ക്ലാസുകൾ അവസാനിച്ചു 

Comments

Popular posts from this blog

തോന്നൽ 🌿